---
title: "ടി.അനിൽ വീണ്ടും ധർമ്മടം ബേങ്ക് പ്രസിഡണ്ട്."
english_title: "T. Anil is again the President of Dharmadam Bank."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180526/t-anil-is-again-the-president-of-dharmadam-bank"
published_at: "2024-01-29T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7bd7bacbd3_Untitled-1_copy.jpg"
keywords: []
---

# ടി.അനിൽ വീണ്ടും ധർമ്മടം ബേങ്ക് പ്രസിഡണ്ട്.

> **Lead Summary:** ****ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടി.അനിലിനെ വീണ്ടും തിരഞ്ഞെടുത്തു. 2024 - 2029 വർഷത്തെ ഡയറക്ടർ ബോർഡ് അംഗങ്ങളായി സി.സി. പ്രേമരാജൻ, പി.ജനാർദ്ധൻ, മുഹമ്മദ് റഫീഖ്, പി.രവീന്ദ്രൻ, പി.ലീല , അഡ്വക്കേറ്റ് പ്രീതി പറമ്പത്ത്, ടി.കെ.കനകരാജൻ മാസ്റ്റർ, എ.വി.ശ്രീജ, കെ. സദാനന്ദൻ, പി.പി. സനകൻ മാസ്റ്റർ, മോഹനൻ നാരങ്ങോളി , വി.കെ. ചന്ദ്രശേഖരൻ എന്നിവരെയും ഐക കണ്ഠേന തെരഞ്ഞെടുത്തു.

## Article Content

****ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ടി.അനിലിനെ വീണ്ടും തിരഞ്ഞെടുത്തു. 2024 - 2029 വർഷത്തെ ഡയറക്ടർ ബോർഡ് അംഗങ്ങളായി സി.സി. പ്രേമരാജൻ, പി.ജനാർദ്ധൻ, മുഹമ്മദ് റഫീഖ്, പി.രവീന്ദ്രൻ, പി.ലീല , അഡ്വക്കേറ്റ് പ്രീതി പറമ്പത്ത്, ടി.കെ.കനകരാജൻ മാസ്റ്റർ, എ.വി.ശ്രീജ, കെ. സദാനന്ദൻ, പി.പി. സനകൻ മാസ്റ്റർ, മോഹനൻ നാരങ്ങോളി , വി.കെ. ചന്ദ്രശേഖരൻ എന്നിവരെയും ഐക കണ്ഠേന തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180526/t-anil-is-again-the-president-of-dharmadam-bank)