---
title: "പിസി ജോർജ്ജ് ഇനി ബിജെപിയിൽ; അം​ഗത്വം സ്വീകരിച്ചു"
english_title: "PC George now in BJP;Membership accepted"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/180966/pc-george-now-in-bjpmembership-accepted"
published_at: "2024-01-31T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba1629ed43a_Untitled-3_copy.jpg"
keywords: []
---

# പിസി ജോർജ്ജ് ഇനി ബിജെപിയിൽ; അം​ഗത്വം സ്വീകരിച്ചു

> **Lead Summary:** ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അം​ഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.

## Article Content

ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അം​ഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/180966/pc-george-now-in-bjpmembership-accepted)