---
title: "തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം ചന്ത ലേലം ഞായറാഴ്ച"
english_title: "Thalassery Jagannath Temple Mahotsava Market Auction Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/181323/thalassery-jagannath-temple-mahotsava-market-auction-sunday"
published_at: "2024-02-01T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb8e86e0621_Untitled-6_copy.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം ചന്ത ലേലം ഞായറാഴ്ച

> **Lead Summary:** ***തലശേരി: *** തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ചന്ത ലേലം ഫിബ്രവരി 4 ന് വൈ. 3 മണിമുതലും, പരസ്യ പ്രക്ഷേപണത്തിനുള്ള ക്വട്ടേഷൻ ഫിബ്രവരി 6 ന് കാലത്ത് 10 മണിക്കും നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ (ഓഫീസ് ) 0490 2342341

## Article Content

***തലശേരി: *** തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ചന്ത ലേലം ഫിബ്രവരി 4 ന് വൈ. 3 മണിമുതലും, പരസ്യ പ്രക്ഷേപണത്തിനുള്ള ക്വട്ടേഷൻ ഫിബ്രവരി 6 ന് കാലത്ത് 10 മണിക്കും നടക്കും. വിശദ വിവരങ്ങൾക്ക് ഫോൺ (ഓഫീസ് ) 0490 2342341

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/181323/thalassery-jagannath-temple-mahotsava-market-auction-sunday)