---
title: "ചിത്രകാരനും, എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിന്റെ കവിതാസമാഹാരം "
english_title: "Painter and writer Anirudhan released the cover page of Ettuveetil's poetry collection "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/182684/painter-and-writer-anirudhan-released-the-cover-page-of-ettuveetils-poetry-collection-ettin-kavita"
published_at: "2024-02-07T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c32e747cab2_Untitled-6_copy.jpg"
keywords: []
---

# ചിത്രകാരനും, എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിന്റെ കവിതാസമാഹാരം 

> **Lead Summary:** ******സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമാ സംവിധായകനും, നടനുമായ മധുപാൽ കവർ പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഏറ്റുവാങ്ങി. പ്രമുഖ ചിത്രകാരൻ കെ.കെ.ഷിബിൻ ആണ് കവർ ഡിസൈൻ ചെയ്തത്.

## Article Content

******സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമാ സംവിധായകനും, നടനുമായ മധുപാൽ കവർ പ്രകാശനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ ഏറ്റുവാങ്ങി. പ്രമുഖ ചിത്രകാരൻ കെ.കെ.ഷിബിൻ ആണ് കവർ ഡിസൈൻ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/182684/painter-and-writer-anirudhan-released-the-cover-page-of-ettuveetils-poetry-collection-ettin-kavita)