---
title: "ലോകോത്തര ബ്രാൻഡുകൾ;  പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ ഒപ്റ്റിക്കൽസ് പ്രവർത്തനമാരംഭിച്ചു"
english_title: "World Class Brands;Opticals launched at Parco-Iqra Hospital"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/184276/world-class-brandsopticals-launched-at-parco-iqra-hospital"
published_at: "2024-02-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb83ede45e9_Untitled-1_copy.jpg"
keywords: []
---

# ലോകോത്തര ബ്രാൻഡുകൾ;  പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ ഒപ്റ്റിക്കൽസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** വടകര: പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ ഒപ്റ്റിക്കൽസ് പ്രവർത്തനമാരംഭിച്ചു. ഒപ്റ്റിക്കൽസിന്റെ ഉദ്ഘാടനം ഇന്ന് ചോറോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ പാർകോ ​ഗ്രൂപ്പ് ചെയർമാൻ പി പി അബൂബക്കർ, ജെ ഡി ടി ഇസ്ലാം കമ്മിറ്റി സെക്രട്ടറി ഡോ. വി ഇദ്രീസ്, പാർകോ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ പി, ഡയറക്ടർ ആശിഖ് അബൂബക്കർ, ജനറൽ മാനേജർ കെ കെ നൗഫൽ, ഡോ. ബാബുരാജ്, ഡോ. ജീന ബാബുരാജ് എന്നിവർ പങ്കെടുത്തു.

## Article Content

വടകര: പാർകോ-ഇഖ്റ ഹോസ്പിറ്റലിൽ ഒപ്റ്റിക്കൽസ് പ്രവർത്തനമാരംഭിച്ചു. ഒപ്റ്റിക്കൽസിന്റെ ഉദ്ഘാടനം ഇന്ന് ചോറോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ പാർകോ ​ഗ്രൂപ്പ് ചെയർമാൻ പി പി അബൂബക്കർ, ജെ ഡി ടി ഇസ്ലാം കമ്മിറ്റി സെക്രട്ടറി ഡോ. വി ഇദ്രീസ്, പാർകോ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ പി, ഡയറക്ടർ ആശിഖ് അബൂബക്കർ, ജനറൽ മാനേജർ കെ കെ നൗഫൽ, ഡോ. ബാബുരാജ്, ഡോ. ജീന ബാബുരാജ് എന്നിവർ പങ്കെടുത്തു.

ഒപ്റ്റികൽസിൽ വിവിധ ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്റ്റ് ലെൻസുകളും മിതമായ നിരക്കിൽ ലഭ്യമാണ്. ഫെബ്രുവരി 24 വരെ നടക്കുന്ന തിമിര രോഗനിർണ്ണയ നേത്രപരിശോധന ക്യാമ്പിൽ സൗജന്യ പരിശോധനയും ലബോറട്ടറി പരിശോധനകൾക്ക് 25% ഇളവും ശസ്ത്രക്രിയകൾക്ക് 30% ഇളവും ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടയും നൽകുന്നതാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/184276/world-class-brandsopticals-launched-at-parco-iqra-hospital)