---
title: "അണ്ടല്ലൂർ ഉത്സവം ; കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിച്ചു.                         "
english_title: "Andallur festival;KSRTC started special service."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185286/andallur-festivalksrtc-started-special-service"
published_at: "2024-02-17T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d06f117c9df_Untitled-5_copy.jpg"
keywords: []
---

# അണ്ടല്ലൂർ ഉത്സവം ; കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിച്ചു.                         

> **Lead Summary:** **അണ്ടലൂർ: ** അണ്ടലൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ 21 വരെ തലശേരി - മേലൂർ മമ്മാക്കുന്ന് -കണ്ണൂർ റൂട്ടിലും തലശേരി - അണ്ടലൂർ കാവ് - പിണറായി -മമ്പറം - അഞ്ചരക്കണ്ടി റൂട്ടിലും കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിക്കുമെന്ന് തലശേരി ഡിപ്പോ അധികൃതർ അറിയിച്ചു

## Article Content

**അണ്ടലൂർ: ** അണ്ടലൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ 21 വരെ തലശേരി - മേലൂർ മമ്മാക്കുന്ന് -കണ്ണൂർ റൂട്ടിലും തലശേരി - അണ്ടലൂർ കാവ് - പിണറായി -മമ്പറം - അഞ്ചരക്കണ്ടി റൂട്ടിലും കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിക്കുമെന്ന് തലശേരി ഡിപ്പോ അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185286/andallur-festivalksrtc-started-special-service)