---
title: "ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിൽ വീണ്ടും ഒന്നാമത് ; സംസ്ഥാന എക്സൈസ്  കലാമേളയിൽ തുടർച്ചയായി ഹാട്രിക്ക് നേടി സമീർ ധർമ്മടം"
english_title: "1st again in anti-drug awareness class;Sameer Dharmadam won a consecutive hat-trick in the State Excise Arts Festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185649/1st-again-in-anti-drug-awareness-classsameer-dharmadam-won-a-consecutive-hat-trick-in-the-state-excise-arts-festival"
published_at: "2024-02-19T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2e0d4f14ea_Untitled-1_copy.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിൽ വീണ്ടും ഒന്നാമത് ; സംസ്ഥാന എക്സൈസ്  കലാമേളയിൽ തുടർച്ചയായി ഹാട്രിക്ക് നേടി സമീർ ധർമ്മടം

> **Lead Summary:** ***ധർമ്മടം: ***തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന എക്സൈസ് കലാമേളയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും, പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സമീർ ധർമ്മടം.

## Article Content

***ധർമ്മടം: ***തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന എക്സൈസ് കലാമേളയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും, പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സമീർ ധർമ്മടം.

പിണറായി എക്സൈസ് റെയിഞ്ചിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസറും, ധർമ്മടം സ്വദേശിയുമാണ്. ലഹരി വിരുദ്ധ ബോധവൽക്കരണ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ സമീർ ഒന്നാം സ്ഥാനം നേടുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185649/1st-again-in-anti-drug-awareness-classsameer-dharmadam-won-a-consecutive-hat-trick-in-the-state-excise-arts-festival)