---
title: "പറശ്ശിനിക്കടവ്  മുത്തപ്പന് മുന്നിൽ  മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രയുടെ ഗാനാർച്ചന"
english_title: "Parasshinikadav Muthappan sings the song of Malayalam movie Vanambadi KS Chitra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/185810/parasshinikadav-muthappan-sings-the-song-of-malayalam-movie-vanambadi-ks-chitra"
published_at: "2024-02-19T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3736acc44b_Untitled-2_copy.jpg"
keywords: []
---

# പറശ്ശിനിക്കടവ്  മുത്തപ്പന് മുന്നിൽ  മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രയുടെ ഗാനാർച്ചന

> **Lead Summary:** പറശ്ശിനിക്കടവ് മുത്തപ്പൻ്റെ തിരുനടയിൽ ഗാനാർച്ചനയു മായി ഗാന കോകിലം കെ.എസ് ചിത്ര, ഇന്ന് പുലർച്ചെയോ ടെയാണ് മലയാളികളുടെ വാനമ്പാടി പറശ്ശിനിക്കടവിലെത്തിയത്.

## Article Content

പറശ്ശിനിക്കടവ് മുത്തപ്പൻ്റെ തിരുനടയിൽ ഗാനാർച്ചനയു മായി ഗാന കോകിലം കെ.എസ് ചിത്ര, ഇന്ന് പുലർച്ചെയോ ടെയാണ് മലയാളികളുടെ വാനമ്പാടി പറശ്ശിനിക്കടവിലെത്തിയത്.

പറശ്ശിനി മുത്തപ്പന്റെ അനുഗ്രഹം വാങ്ങാനാണ് കെ എസ് ചിത്ര പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിലെത്തിയത്. തിരുവപ്പന നടക്കുന്ന സമയത്ത് എത്തിയ ചിത്ര മുത്തപ്പനു മുന്നിൽ പാട്ടുപാടുകയും ചെയ്തു. ഈ സമയം ക്ഷേത്ര സന്നിധിയിലുണ്ടായിരുന്ന ജനങ്ങൾ ഇതെല്ലാം കൗതുകത്തോടെ വീഡിയോയിൽ പകർത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/185810/parasshinikadav-muthappan-sings-the-song-of-malayalam-movie-vanambadi-ks-chitra)