തലശ്ശേരി :(www.thalasserynews.in) പൂനെയി ലെ ശ്രീശിവത്രപതി സ്പോർട്സ് കോംപ്ലക്സിൽ നടന്ന 44-മത് ദേശീയ മാസ്റ്റേഴ്സ് ചാമ്പ്യൻ ഷിപ്പിൽ മികച്ച നേട്ടവു മായി പാറാലിലെ പ്രിംന ടീച്ചര്‍ .
സ്റ്റീപിൾ ചേസിൽ വെങ്കല മെഡലും ഡിസ്കസ് ത്രോയിൽ സെലക് ഷനും നേടി , സ്വീഡനിലെ ഗോഥ൯ ബർഗിൽ നടക്കുന്ന 25' മത് ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കു കയാണ് പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു പി. സ്കൂൾ അധ്യാപിക പ്രി൦ന ടീച്ചര്‍ .

തൂവക്കുന്നിലെ മാണിക്കോത്ത് പരേതനായ പവി(തന്റെ യും കമലയുടെയും മ കളാണ് . ഭർത്താവ് സന്ദീപ് കൃഷ്ണൻ - അൻഹ, ഋത്വിക് മക്കളാണ്.
National Masters Athletic Meet;Paral Ghuduvacheri East UP teacher Primnak a unique achievement