---
title: "മണ്ണിലൊരു തളിര്, മനസിലൊരു കുളിര് ;  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നേതൃത്വത്തിൽ  ഹെഡ്ഡോഫീസിൽ  മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി."
english_title: "A sprout in the soil, a warmth in the mind;Under the leadership of Thalassery Primary Cooperative Agricultural Village Development Bank, Mattupaw cultivation has started at the head office."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187392/a-sprout-in-the-soil-a-warmth-in-the-mindunder-the-leadership-of-thalassery-primary-cooperative-agricultural-village-development-bank-mattupaw-cultivation-has-started-at-the-head-office"
published_at: "2024-02-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc1b222d738_Untitled-6_copy.jpg"
keywords: []
---

# മണ്ണിലൊരു തളിര്, മനസിലൊരു കുളിര് ;  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നേതൃത്വത്തിൽ  ഹെഡ്ഡോഫീസിൽ  മട്ടുപ്പാവ് കൃഷിക്ക് തുടക്കമായി.

> **Lead Summary:** **തലശേരി:** തലശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ.അശോകൻ അധ്യക്ഷനായി. സെക്രട്ടറി പി.വി ജയൻ പദ്ധതി വിശദീകരിച്ചു.

## Article Content

**തലശേരി:** തലശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ.അശോകൻ അധ്യക്ഷനായി. സെക്രട്ടറി പി.വി ജയൻ പദ്ധതി വിശദീകരിച്ചു.

കാനറാ ബാങ്ക് അസി. മാനേജർ ഒ. മേഘ, തലശേരി കൃഷി ഓഫീസർ പി.പി കൃഷ്ണൻ, ഡയറക്ടർ എം.ജനാർദനൻ, കാർഷിക വികസന ബാങ്ക് കൃഷി ഓഫീസർ അശ്വിൻ, ജീവനക്കാരുടെ പ്രതിനിധി കെ.സുരിജ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.വി പവിത്രൻ സ്വാഗതവും, അസി.സെക്രട്ടറി ദീപ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187392/a-sprout-in-the-soil-a-warmth-in-the-mindunder-the-leadership-of-thalassery-primary-cooperative-agricultural-village-development-bank-mattupaw-cultivation-has-started-at-the-head-office)