---
title: "തലശേരി കാർണിവൽ ; ചിത്രകാര കൂട്ടായ്മ ഇന്ന് "
english_title: "Thalassery CarnivalPainter's Association today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187709/thalassery-carnivalpainters-association-today"
published_at: "2024-02-27T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd7e1e7d3ab_download_(5).jpg"
keywords: []
---

# തലശേരി കാർണിവൽ ; ചിത്രകാര കൂട്ടായ്മ ഇന്ന് 

> **Lead Summary:** **തലശേരി: **തലശേരി കാർണിവ ലിനോടനുബന്ധിച്ച് മൾട്ടിമീഡിയ ആർടിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകിട്ട് 3ന് കടൽപാലത്തിന് സമീപം ചിത്രകാര കൂട്ടായ്മ. 35 ചിത്രകാരന്മാർ തലശേരിയുടെ പൈതൃകം കൂറ്റൻ ക്യാൻവാസിൽ ആവിഷ്കരിക്കും. വൈകിട്ട് 6ന് ആർടിസ്റ്റ് കെ കെ മാരാർ ചിത്രത്തിന്റെ ഉന്മീലനം നിർവഹിക്കും.

## Article Content

**തലശേരി: **തലശേരി കാർണിവ ലിനോടനുബന്ധിച്ച് മൾട്ടിമീഡിയ ആർടിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകിട്ട് 3ന് കടൽപാലത്തിന് സമീപം ചിത്രകാര കൂട്ടായ്മ. 35 ചിത്രകാരന്മാർ തലശേരിയുടെ പൈതൃകം കൂറ്റൻ ക്യാൻവാസിൽ ആവിഷ്കരിക്കും. വൈകിട്ട് 6ന് ആർടിസ്റ്റ് കെ കെ മാരാർ ചിത്രത്തിന്റെ ഉന്മീലനം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187709/thalassery-carnivalpainters-association-today)