---
title: "തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് ; പൊലീസ് സ്വമേധയാ കേസെടുത്തു"
english_title: "Fireworks at Thalassery Jagannath Temple;The police filed a case voluntarily"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188149/fireworks-at-thalassery-jagannath-templethe-police-filed-a-case-voluntarily"
published_at: "2024-02-28T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df566e7fb6f_wewewe.jpg"
keywords: []
---

# തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് ; പൊലീസ് സ്വമേധയാ കേസെടുത്തു

> **Lead Summary:** ***തലശേരി:*** തലശേരി ജഗന്നാഥ ക്ഷേത്ര ഉത്സവാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിന് പോലീസ് സ്വമേധയാ കേസെടുത്തു. വെടിക്കെട്ട് നടത്തിയ കോഴിക്കോട് തിരുവമ്പാടിയിലെ എം.എസ്. സെബാസ്റ്റ്യനെതിരേയാണ് കേസ്.

## Article Content

***തലശേരി:*** തലശേരി ജഗന്നാഥ ക്ഷേത്ര ഉത്സവാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിന് പോലീസ് സ്വമേധയാ കേസെടുത്തു. വെടിക്കെട്ട് നടത്തിയ കോഴിക്കോട് തിരുവമ്പാടിയിലെ എം.എസ്. സെബാസ്റ്റ്യനെതിരേയാണ് കേസ്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വെടിക്കെട്ടിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ അണ്ടല്ലൂർ ഉത്സവത്തിലും വെടിക്കെട്ടിന് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188149/fireworks-at-thalassery-jagannath-templethe-police-filed-a-case-voluntarily)