---
title: "കണ്ണൂരിൽ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത"
english_title: "The temperature in Kannur is likely to rise till March 1"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188216/the-temperature-in-kannur-is-likely-to-rise-till-march-1"
published_at: "2024-02-29T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e00d3525043_download_(2).jpg"
keywords: []
---

# കണ്ണൂരിൽ മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത

> **Lead Summary:** **കണ്ണൂര്‍: ** കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**കണ്ണൂര്‍: ** കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188216/the-temperature-in-kannur-is-likely-to-rise-till-march-1)