---
title: "സിദ്ധാർത്ഥൻ്റെ മരണം ;  വിസിയെ  സസ്പെൻറ് ചെയ്ത് ഗവർണർ,  ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം തേടി"
english_title: "Death of Siddhartha;After suspending the VC, the Governor sought the services of a judge for a judicial inquiry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/188852/death-of-siddharthaafter-suspending-the-vc-the-governor-sought-the-services-of-a-judge-for-a-judicial-inquiry"
published_at: "2024-03-02T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2d6551d29f_download_(3).jpg"
keywords: []
---

# സിദ്ധാർത്ഥൻ്റെ മരണം ;  വിസിയെ  സസ്പെൻറ് ചെയ്ത് ഗവർണർ,  ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം തേടി

> **Lead Summary:** വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെ ഗവർണർ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്‌തതായി ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെ ഗവർണർ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്‌തതായി ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/188852/death-of-siddharthaafter-suspending-the-vc-the-governor-sought-the-services-of-a-judge-for-a-judicial-inquiry)