---
title: "കൊട്ടിയൂരിൽ  തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്."
english_title: "Two people injured by bee stings in Kotiyur."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/189934/two-people-injured-by-bee-stings-in-kotiyur"
published_at: "2024-03-07T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e97ed49ccf7_65e97dc71a34f_Screenshot_20240307-141122_Chrome.jpg"
keywords: []
---

# കൊട്ടിയൂരിൽ  തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്.

> **Lead Summary:** കൊട്ടിയൂർ : നമ്പൂടാകം കവലയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ചാലിക്കോട്ട ജോസ്, ഭാര്യ അച്ചാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കൊട്ടിയൂർ : നമ്പൂടാകം കവലയിൽ തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ചാലിക്കോട്ട ജോസ്, ഭാര്യ അച്ചാമ്മ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുത്തേറ്റ ജോസിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഭാര്യ അച്ചാമ്മയെ സെൻറ് കമില്ലസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/189934/two-people-injured-by-bee-stings-in-kotiyur)