---
title: "റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍ ; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം "
english_title: "Believers preparing for Ramadan fast;Fasting begins tomorrow in Gulf countries except Oman"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/190721/believers-preparing-for-ramadan-fastfasting-begins-tomorrow-in-gulf-countries-except-oman"
published_at: "2024-03-10T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eddde91d25c_1968200-eid-oman.jpg"
keywords: []
---

# റംസാന്‍ വ്രതാനുഷ്ഠാനൊരുങ്ങി വിശ്വാസികള്‍ ; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം 

> **Lead Summary:** ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ, ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു.

## Article Content

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. യുഎഇ, ഖത്തർ, സൌദി, ബഹ്റൻ അടക്കം രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/190721/believers-preparing-for-ramadan-fastfasting-begins-tomorrow-in-gulf-countries-except-oman)