---
title: "സി.എ.എ. - എൻ.ആർ.സി വിജ്ഞാപനം ; തലശേരിയിൽ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്"
english_title: "C.A.A.- NRC notification;Night march led by Shafi Parambilin in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191080/caa-nrc-notificationnight-march-led-by-shafi-parambilin-in-thalassery"
published_at: "2024-03-12T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65effa087fae0_Untitled-4_copy.jpg"
keywords: []
---

# സി.എ.എ. - എൻ.ആർ.സി വിജ്ഞാപനം ; തലശേരിയിൽ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്

> **Lead Summary:** ** **CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 9 മണിക്ക് നടക്കും.

## Article Content

** **CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 9 മണിക്ക് നടക്കും.

തലശ്ശേരി ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ചിൽ പ്രമുഖരായ നേതാക്കന്മാർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191080/caa-nrc-notificationnight-march-led-by-shafi-parambilin-in-thalassery)