---
title: "സംസ്ഥാനത്ത് കൊടും ചൂട്; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്"
english_title: "Extreme heat in the state;Yellow alert in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191086/extreme-heat-in-the-stateyellow-alert-in-kannur"
published_at: "2024-03-12T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65effd0c11550_65d308f733006_chude.jpg"
keywords: []
---

# സംസ്ഥാനത്ത് കൊടും ചൂട്; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് ഇന്നും കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കും. കണ്ണൂര്‍ ജില്ലയിൽ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191086/extreme-heat-in-the-stateyellow-alert-in-kannur)