---
title: "ഫോൺ സന്ദേശത്തിൽ ക്ലിക്ക് ചെയ്തു ; കണ്ണൂർ സ്വദേശിനിക്ക് 21,989 രൂപ നഷ്ടമായി"
english_title: "Clicked on the phone message;A native of Kannur lost Rs 21,989"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191150/clicked-on-the-phone-messagea-native-of-kannur-lost-rs-21989"
published_at: "2024-03-12T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f02e071bd44_Untitled-2_copy.jpg"
keywords: []
---

# ഫോൺ സന്ദേശത്തിൽ ക്ലിക്ക് ചെയ്തു ; കണ്ണൂർ സ്വദേശിനിക്ക് 21,989 രൂപ നഷ്ടമായി

> **Lead Summary:** *** ***ഫോൺസന്ദേശത്തിൽ ക്ലിക്ക് ചെയ്ത കണ്ണപുരം സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 21,989 രൂപ. എസ്.ബി .ഐ.യുടെ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യാനെന്ന വ്യാജേന യുവതിയുടെ മൊബൈൽ ഫോണിൽ സന്ദേ ശം വന്നു.

## Article Content

*** ***ഫോൺസന്ദേശത്തിൽ ക്ലിക്ക് ചെയ്ത കണ്ണപുരം സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 21,989 രൂപ. എസ്.ബി .ഐ.യുടെ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യാനെന്ന വ്യാജേന യുവതിയുടെ മൊബൈൽ ഫോണിൽ സന്ദേ ശം വന്നു.

തുടർന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗ ണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് വീണ്ടും സന്ദേശം വന്നു. യുവതിയുടെ ബാങ്ക് വിവര ങ്ങൾ നൽകിയതോടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191150/clicked-on-the-phone-messagea-native-of-kannur-lost-rs-21989)