---
title: "സി.എ.എ. - എൻ.ആർ.സി വിജ്ഞാപനം ; തലശേരിയിൽ   നൈറ്റ് മാർച്ചുമായി എൽഡിഎ"
english_title: "C.A.A.- NRC notification;LDA with night march in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191182/caa-nrc-notificationlda-with-night-march-in-thalassery"
published_at: "2024-03-12T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0598727da3_Untitled-2_copy.jpg"
keywords: []
---

# സി.എ.എ. - എൻ.ആർ.സി വിജ്ഞാപനം ; തലശേരിയിൽ   നൈറ്റ് മാർച്ചുമായി എൽഡിഎ

> **Lead Summary:** ***തലശേരി: *** CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 8 മണിക്ക് നടക്കും. നൈറ്റ് മാർച്ചിൽ പ്രമുഖ എൽ ഡി എഫ് നേതാക്കന്മാരും പങ്കെടുക്കും

## Article Content

***തലശേരി: *** CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 8 മണിക്ക് നടക്കും. നൈറ്റ് മാർച്ചിൽ പ്രമുഖ എൽ ഡി എഫ് നേതാക്കന്മാരും പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191182/caa-nrc-notificationlda-with-night-march-in-thalassery)