---
title: "സി.എ.എ. - എൻ.ആർ.സി ;  തലശേരിയെ പ്രകമ്പനം കൊള്ളിച്ച് എൽഡിഎഫിൻ്റെ  നൈറ്റ് മാർച്ച്"
english_title: "C.A.A.- NRC;LDF's night march shook Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191218/caa-nrcldfs-night-march-shook-thalassery"
published_at: "2024-03-12T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0793059dc2_Untitled-3_copy.jpg"
keywords: []
---

# സി.എ.എ. - എൻ.ആർ.സി ;  തലശേരിയെ പ്രകമ്പനം കൊള്ളിച്ച് എൽഡിഎഫിൻ്റെ  നൈറ്റ് മാർച്ച്

> **Lead Summary:** ***തലശേരി: ***CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നയിച്ച നൈറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലശേരിയെ പ്രകമ്പനം കൊള്ളിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ നൈറ്റ് മാർച്ചിൽ അണിനിരന്നു. പ്രമുഖ എൽ ഡി എഫ് നേതാക്കന്മാരും നൈറ്റ് മാർച്ചിൽ അണിനിരന്നു.

## Article Content

***തലശേരി: ***CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നയിച്ച നൈറ്റ് മാർച്ച് അക്ഷരാർത്ഥത്തിൽ തലശേരിയെ പ്രകമ്പനം കൊള്ളിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ നൈറ്റ് മാർച്ചിൽ അണിനിരന്നു. പ്രമുഖ എൽ ഡി എഫ് നേതാക്കന്മാരും നൈറ്റ് മാർച്ചിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191218/caa-nrcldfs-night-march-shook-thalassery)