---
title: "സി.എ.എ. - എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭം ; തലശേരിയിൽ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലെ  നൈറ്റ് മാർച്ചിൽ ആർത്തിരമ്പി ജനക്കൂട്ടം."
english_title: "C.A.A.- Anti-NRC agitation;Arthirambi crowd on night march led by Shafi Parambilin in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191247/caa-anti-nrc-agitationarthirambi-crowd-on-night-march-led-by-shafi-parambilin-in-thalassery"
published_at: "2024-03-12T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f099ccbedfe_Untitled-2_copy.jpg"
keywords: []
---

# സി.എ.എ. - എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭം ; തലശേരിയിൽ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലെ  നൈറ്റ് മാർച്ചിൽ ആർത്തിരമ്പി ജനക്കൂട്ടം.

> **Lead Summary:** **തലശ്ശേരി: ** CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിക്കുന്ന നൈറ്റ് മാർച്ചിൽ ആർത്തിരമ്പി ജനക്കൂട്ടം.

## Article Content

**തലശ്ശേരി: ** CAA - NRC വിജ്ഞാപനത്തിനെതിരെ വടകര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിക്കുന്ന നൈറ്റ് മാർച്ചിൽ ആർത്തിരമ്പി ജനക്കൂട്ടം.

യുവാക്കളടക്കം ആയിരങ്ങൾ മൂവർണക്കൊടിക്കു കീഴിൽ ഒരൊറ്റ മനസാലെ അണിചേർന്നു. തലശ്ശേരി ടൗൺഹാൾ പരിസരത്തു നിന്നും ആരംഭിച്ച നൈറ്റ് മാർച്ചിൽ പ്രമുഖരായ യു ഡി എഫ് നേതാക്കന്മാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191247/caa-anti-nrc-agitationarthirambi-crowd-on-night-march-led-by-shafi-parambilin-in-thalassery)