---
title: "അഞ്ചരക്കണ്ടി   മെഡിക്കൽ കോളേജിൽ ഗർഭിണികൾക്ക് പരിപൂർണ പരിചരണം നൽകുന്ന  ജനനി രജിസ്ട്രേഷൻ 400 പിന്നിട്ടു ; അവസരം 500 പേർക്ക് മാത്രം"
english_title: "Janani registration has crossed 400 in Ancharakandi Medical College, which provides complete care to pregnant women;Opportunity is limited to 500 people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191338/janani-registration-has-crossed-400-in-ancharakandi-medical-college-which-provides-complete-care-to-pregnant-womenopportunity-is-limited-to-500-people"
published_at: "2024-03-13T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f14850d6fab_Untitled-4_copy.jpg"
keywords: []
---

# അഞ്ചരക്കണ്ടി   മെഡിക്കൽ കോളേജിൽ ഗർഭിണികൾക്ക് പരിപൂർണ പരിചരണം നൽകുന്ന  ജനനി രജിസ്ട്രേഷൻ 400 പിന്നിട്ടു ; അവസരം 500 പേർക്ക് മാത്രം

> **Lead Summary:** ** **കണ്ണൂർ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടി മാതൃ ശിശു ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക് ഗർഭധാരണം മുതൽ പ്രസവം വരെ കുറഞ്ഞ നിരക്കിൽ പരിപൂർണ്ണ പരിചരണം നൽകിവരുന്ന ജനനി പദ്ധതിയിൽ 400 രജിസ്ട്രേഷൻ ഇന്നലെ പൂർത്തീകരിച്ചു.

## Article Content

** **കണ്ണൂർ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടി മാതൃ ശിശു ആരോഗ്യ വകുപ്പ് ഗർഭിണികൾക്ക് ഗർഭധാരണം മുതൽ പ്രസവം വരെ കുറഞ്ഞ നിരക്കിൽ പരിപൂർണ്ണ പരിചരണം നൽകിവരുന്ന ജനനി പദ്ധതിയിൽ 400 രജിസ്ട്രേഷൻ ഇന്നലെ പൂർത്തീകരിച്ചു.

ശേഷിക്കുന്ന നൂറു രജിസ്ട്രേഷൻ ഈ മാസം കൊണ്ട് പൂർത്തിയാക്കുമെന്നും, അതോടെ നിരക്കുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും വകുപ്പ് മേധാവി ഡോ രാജമ്മ രാജൻ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ജനനി ഹെൽപ് ഡസ്ക്കുമയി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്.ഹെൽപ് ലൈൻ നമ്പർ :9745988822,04972856400

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191338/janani-registration-has-crossed-400-in-ancharakandi-medical-college-which-provides-complete-care-to-pregnant-womenopportunity-is-limited-to-500-people)