---
title: "വക്കീലാണെന്ന് പറഞ്ഞ് ആൾമാറാട്ടം: രണ്ട് പേർക്കെതിരെ കേസ്"
english_title: "Impersonating a lawyer: Case against two persons"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191388/impersonating-a-lawyer-case-against-two-persons"
published_at: "2024-03-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17573f099c_65f13f7175c08_Untitled-2_web.jpg"
keywords: []
---

# വക്കീലാണെന്ന് പറഞ്ഞ് ആൾമാറാട്ടം: രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** (w**ww.thalasserynews.in)** വക്കീലാണെന്ന് പറഞ്ഞ് ആൾമാറാട്ടം: രണ്ട് പേർക്കെതിരെ കേസ്. തളിപ്പറമ്പിലെ അഡ്വക്കേറ്റ് സുനിൽകുമാറിന്റെ പരാതിയിലാണ് ലതീഷ്, ഷബീർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

(w**ww.thalasserynews.in)** വക്കീലാണെന്ന് പറഞ്ഞ് ആൾമാറാട്ടം: രണ്ട് പേർക്കെതിരെ കേസ്. തളിപ്പറമ്പിലെ അഡ്വക്കേറ്റ് സുനിൽകുമാറിന്റെ പരാതിയിലാണ് ലതീഷ്, ഷബീർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

അഡ്വക്കറ്റ് സുനിൽകുമാറിന്റെ തളിപ്പറമ്പിലെ ഓഫീസിൽ വന്ന് ലതീഷ് പ്രാക്ടീസ് ചെയ്യുന്ന വക്കീലാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഷബീറിന് വേണ്ടി കക്ഷികളുടെ രേഖകൾ ആവശ്യപ്പെട്ട് ആൾമാറാട്ടം നടത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191388/impersonating-a-lawyer-case-against-two-persons)