---
title: "ലോക്സഭ തെരഞ്ഞെടുപ്പ് ;  തീയതി നാളെ പ്രഖ്യാപിക്കും "
english_title: "Lok Sabha Elections;The date will be announced tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191853/lok-sabha-electionsthe-date-will-be-announced-tomorrow"
published_at: "2024-03-15T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3fbed1012e_Untitled-4_copy.jpg"
keywords: []
---

# ലോക്സഭ തെരഞ്ഞെടുപ്പ് ;  തീയതി നാളെ പ്രഖ്യാപിക്കും 

> **Lead Summary:** ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

## Article Content

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191853/lok-sabha-electionsthe-date-will-be-announced-tomorrow)