---
title: "മട്ടന്നൂരിൽ അമ്മയെ കൂട്ടാൻ ബന്ധുവീട്ടിൽ എത്തിയ 18 കാരിക്ക് കുത്തേറ്റു"
english_title: "An 18-year-old girl was stabbed when she came to her relative's house in Mattannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191900/an-18-year-old-girl-was-stabbed-when-she-came-to-her-relatives-house-in-mattannur"
published_at: "2024-03-15T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f41bf5a2535_download_(3).jpg"
keywords: []
---

# മട്ടന്നൂരിൽ അമ്മയെ കൂട്ടാൻ ബന്ധുവീട്ടിൽ എത്തിയ 18 കാരിക്ക് കുത്തേറ്റു

> **Lead Summary:** ** **അമ്മയെ കൂട്ടിക്കൊണ്ടുവരാൻ ബന്ധുവീട്ടിലെത്തിയ യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. കോളാരി പയ്യാപ്പറമ്പിലെ കെ.അനാമിക യ്ക്കാണ് കുത്തേറ്റത്.

## Article Content

** **അമ്മയെ കൂട്ടിക്കൊണ്ടുവരാൻ ബന്ധുവീട്ടിലെത്തിയ യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. കോളാരി പയ്യാപ്പറമ്പിലെ കെ.അനാമിക യ്ക്കാണ് കുത്തേറ്റത്.

അമ്മയുടെ അനുജത്തിയുടെ ഭർത്താവായ പയ്യാപ്പറമ്പിലെ രാജേഷാണത്രെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. അനാമികയുടെ അമ്മ രാജേഷിൻ്റെ വീട്ടിലായിരുന്നതിനാൽ അവരെ കൂട്ടാനായി എത്തിയപ്പോൾ കാലിന് കുത്തിപരിക്കേൽപിക്കുകയായി രുന്നത്രെ. മട്ടന്നൂർ പോലീസ് രാജേഷിനെതിരേ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191900/an-18-year-old-girl-was-stabbed-when-she-came-to-her-relatives-house-in-mattannur)