---
title: "തലശ്ശേരി  ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് മുന്നിൽ അജ്ഞാതൻ  മരിച്ച നിലയിൽ "
english_title: "An unidentified man was found dead in front of a building near Thalassery Traffic Police Station"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/191910/an-unidentified-man-was-found-dead-in-front-of-a-building-near-thalassery-traffic-police-station"
published_at: "2024-03-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f423da46ce4_Untitled-10_copy.jpg"
keywords: []
---

# തലശ്ശേരി  ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് മുന്നിൽ അജ്ഞാതൻ  മരിച്ച നിലയിൽ 

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിട്രാഫിക് പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള നേരത്തെ കോഴി പീടികയായി പ്രവർത്തിച്ചു വന്ന കെട്ടിടത്തിന് മുന്നിലാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തലശ്ശേരി: ** തലശ്ശേരിട്രാഫിക് പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള നേരത്തെ കോഴി പീടികയായി പ്രവർത്തിച്ചു വന്ന കെട്ടിടത്തിന് മുന്നിലാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കറുത്ത ഷർട്ട് ധരിച്ചിട്ടുണ്ട്. കാലിൽ മുട്ടിന് താഴെ ബാന്റേജ് ചെയ്തിട്ടുണ്ട്. ഏകദേശം 55 വയസ്സു തോന്നിക്കും.. നാടോടിയാണെന്നാണ് സംശയിക്കുന്നതായ് പോലീസ് അറിയിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/191910/an-unidentified-man-was-found-dead-in-front-of-a-building-near-thalassery-traffic-police-station)