---
title: "ഷാഫി പറമ്പിൽ ഇന്ന് 2.30 ന് തലശ്ശേരിയിൽ ; വമ്പിച്ച സ്വീകരണമൊരുക്കാൻ യുഡിഎഫ്"
english_title: "Shafi Parampil today at 2.30 in Thalassery;UDF to host grand reception"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192120/shafi-parampil-today-at-230-in-thalasseryudf-to-host-grand-reception"
published_at: "2024-03-16T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f55ad9d8b06_Untitled-7_copy.jpg"
keywords: []
---

# ഷാഫി പറമ്പിൽ ഇന്ന് 2.30 ന് തലശ്ശേരിയിൽ ; വമ്പിച്ച സ്വീകരണമൊരുക്കാൻ യുഡിഎഫ്

> **Lead Summary:** **തലശ്ശേരി: **വടകര പാർലിമെൻ്റ് നിയോജഗമണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തലശ്ശേരിയിൽ വമ്പിച്ച സ്വീകരണം ഒരുക്കുന്നു. ഇന്ന് ഉച്ചക്ക് 2.30 ന് പഴയ ബസ് സ്റ്റാൻഡ് സ്റ്റേഡിയം കോർണറിൽ നിന്നും സ്വീകരിച്ച് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന് സമീപം ഒരുക്കിയ സ്റ്റേജിലേക്ക് ആനയിക്കും.

## Article Content

**തലശ്ശേരി: **വടകര പാർലിമെൻ്റ് നിയോജഗമണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് തലശ്ശേരിയിൽ വമ്പിച്ച സ്വീകരണം ഒരുക്കുന്നു. ഇന്ന് ഉച്ചക്ക് 2.30 ന് പഴയ ബസ് സ്റ്റാൻഡ് സ്റ്റേഡിയം കോർണറിൽ നിന്നും സ്വീകരിച്ച് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന് സമീപം ഒരുക്കിയ സ്റ്റേജിലേക്ക് ആനയിക്കും.

തെരഞ്ഞെടുപ്പ് കൺവൻഷൻ കെ. പി സി. സി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്യും. . ഐ. യു എം. എൽ സംസ്ഥാന സെക്രട്ടറി കെ. എം ഷാജി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ യു ഡി എഫ് നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192120/shafi-parampil-today-at-230-in-thalasseryudf-to-host-grand-reception)