---
title: "കേരളം  ഏപ്രിൽ 26ന് വിധിയെഴുതും ; വോട്ടെണ്ണൽ ജൂൺ 4 ന്"
english_title: "Kerala will write verdict on April 26;Counting of votes on June 4"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192152/kerala-will-write-verdict-on-april-26counting-of-votes-on-june-4"
published_at: "2024-03-16T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f575c4e143b_Untitled-5_copy.jpg"
keywords: []
---

# കേരളം  ഏപ്രിൽ 26ന് വിധിയെഴുതും ; വോട്ടെണ്ണൽ ജൂൺ 4 ന്

> **Lead Summary:** ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായാണ് കേരളത്തിൽ നടക്കുക. ഒന്നാംഘട്ടമായി തമിഴ്നാട് ഏപ്രിൽ 19 ന് വിധിയെഴുതും. വോട്ടെണ്ണൽ ജൂൺ 4ന് നടക്കും.

## Article Content

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായാണ് കേരളത്തിൽ നടക്കുക. ഒന്നാംഘട്ടമായി തമിഴ്നാട് ഏപ്രിൽ 19 ന് വിധിയെഴുതും. വോട്ടെണ്ണൽ ജൂൺ 4ന് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192152/kerala-will-write-verdict-on-april-26counting-of-votes-on-june-4)