---
title: "ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭർത്താവിൻ്റെ  ഭീഷണി ; തലശേരി സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്"
english_title: "Threatened by her husband when she came to the company where she was workingKannur town police registered a case on the complaint of a woman from Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192735/threatened-by-her-husband-when-she-came-to-the-company-where-she-was-workingkannur-town-police-registered-a-case-on-the-complaint-of-a-woman-from-thalassery"
published_at: "2024-03-18T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f867717bde5_download_(4).jpg"
keywords: []
---

# ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭർത്താവിൻ്റെ  ഭീഷണി ; തലശേരി സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്

> **Lead Summary:** ***തലശേരി : ***സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ചീത്ത വിളിച്ച് അപമാനിച്ച ഭർത്താവിനെതിരായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

## Article Content

***തലശേരി : ***സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ചീത്ത വിളിച്ച് അപമാനിച്ച ഭർത്താവിനെതിരായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

തലശേരി ചക്യത്ത് മുക്ക് സ്വദേശിനിയായ 35കാരിയുടെ പരാതിയിലാണ് തയ്യിൽ മൈതാനപ്പള്ളിയിലെ രാജേഷി നെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.45 ഓടെയാണ് പരാതിക്കാസ്‌പദമായ സംഭവം.

താണയിൽ യുവതി ജോലി ചെയ്യുന്ന സ്ഥല ത്തത്തിയാണ് പ്രതി മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും, കൊല്ലു മെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192735/threatened-by-her-husband-when-she-came-to-the-company-where-she-was-workingkannur-town-police-registered-a-case-on-the-complaint-of-a-woman-from-thalassery)