---
title: "നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ ;  പാലക്കാട്ട് അര ലക്ഷം  പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ"
english_title: "Narendra Modi again in Kerala today;Narendra Modi again in Kerala today;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/192789/narendra-modi-again-in-kerala-todaynarendra-modi-again-in-kerala-today"
published_at: "2024-03-19T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f91419a7cf1_Untitled-5_copy.jpg"
keywords: []
---

# നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ ;  പാലക്കാട്ട് അര ലക്ഷം  പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

> **Lead Summary:** **** പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും.

## Article Content

**** പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/192789/narendra-modi-again-in-kerala-todaynarendra-modi-again-in-kerala-today)