---
title: "ധർമ്മടം സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; വ്യാജ  അഭിഭാഷകനെതിരെ കേസ്"
english_title: "Lakhs were stolen from a woman from Dharmadam;Case against fake lawyer"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193208/lakhs-were-stolen-from-a-woman-from-dharmadamcase-against-fake-lawyer"
published_at: "2024-03-20T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fafa60078c3_download_(4).jpg"
keywords: []
---

# ധർമ്മടം സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; വ്യാജ  അഭിഭാഷകനെതിരെ കേസ്

> **Lead Summary:** ** ധർമ്മടം:** സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അസർബൈജാനിലെ അഭിഭാഷക നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടു ത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ധർമ്മടം പാലയാട് അണ്ടലൂർ സ്വ ദേശിനിയായ ഭർതൃമതിയുടെ പരാതിയിലാണ് അസർബൈജാനിലെ ബാരിസ് ഡാനെതിരെ കേസെടുത്തത്.

## Article Content

** ധർമ്മടം:** സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് അസർബൈജാനിലെ അഭിഭാഷക നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടു ത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ധർമ്മടം പാലയാട് അണ്ടലൂർ സ്വ ദേശിനിയായ ഭർതൃമതിയുടെ പരാതിയിലാണ് അസർബൈജാനിലെ ബാരിസ് ഡാനെതിരെ കേസെടുത്തത്.

സോഷ്യൽ മീഡിയ വഴിയുള്ള പരിചയത്തിൽ പണത്തിന് ബുദ്ധിമുട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് തിരിച്ചു തരാമെന്ന വ്യവസ്ഥയിൽ യുവതിയുടെ ബേങ്ക് അക്കൗണ്ട് വഴി വിവിധ ദിവസങ്ങളിലായി പല കാരണങ്ങൾ പറഞ്ഞ് പ്രതി 10,59,500 രൂപ കൈപ്പറ്റുകയും പിന്നീട് വാങ്ങിയ പണം തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193208/lakhs-were-stolen-from-a-woman-from-dharmadamcase-against-fake-lawyer)