---
title: "കൂത്ത്പറമ്പിൽ ബസും കാറും കൂട്ടിയിടിച്ചു ; കാർ ഓടിച്ചിരുന്ന മാഹി സ്വദേശിനിക്ക്  പരിക്ക്"
english_title: "A bus and a car collided at Koothparam;Mahi native who was driving the car was injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193281/a-bus-and-a-car-collided-at-koothparammahi-native-who-was-driving-the-car-was-injured"
published_at: "2024-03-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbbdab31389_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബസും കാറും കൂട്ടിയിടിച്ചു ; കാർ ഓടിച്ചിരുന്ന മാഹി സ്വദേശിനിക്ക്  പരിക്ക്

> **Lead Summary:** **കുത്തുപറമ്പ്: **കുത്തുപറമ്പ് പാറാലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന മാഹി സ്വദേശി ശ്രീബക്കാണ് പരിക്കേറ്റത് പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സിൽവർ സ്റ്റാർ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**കുത്തുപറമ്പ്: **കുത്തുപറമ്പ് പാറാലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന മാഹി സ്വദേശി ശ്രീബക്കാണ് പരിക്കേറ്റത് പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സിൽവർ സ്റ്റാർ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193281/a-bus-and-a-car-collided-at-koothparammahi-native-who-was-driving-the-car-was-injured)