---
title: "പി.സി.ജോർജിനെ പൂട്ടാൻ മാഹി പൊലീസ് ; അപവാദ പ്രചരണത്തിനെതിരെ  വിവിധ വകുപ്പുകൾ ചുമത്തി  കേസെടുത്തു."
english_title: "Mahi Police to lock PC George;A case was filed against the defamation by various departments."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193678/mahi-police-to-lock-pc-georgea-case-was-filed-against-the-defamation-by-various-departments"
published_at: "2024-03-22T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdb2e1c8440_Untitled-5_copy.jpg"
keywords: []
---

# പി.സി.ജോർജിനെ പൂട്ടാൻ മാഹി പൊലീസ് ; അപവാദ പ്രചരണത്തിനെതിരെ  വിവിധ വകുപ്പുകൾ ചുമത്തി  കേസെടുത്തു.

> **Lead Summary:** **മാഹി: **മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന തരത്തിൽ പൊതുവേദിയിൽ സംസാരിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.

## Article Content

**മാഹി: **മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന തരത്തിൽ പൊതുവേദിയിൽ സംസാരിച്ച ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.

153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സി.പി.എം. മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193678/mahi-police-to-lock-pc-georgea-case-was-filed-against-the-defamation-by-various-departments)