---
title: "8 വയസുകാരിക്ക് ലൈംഗികാതിക്രമം ; പ്രതിക്ക് 8 വർഷം  തടവും, 40,000 പിഴയും വിധിച്ച് തലശേരി ഫാസ്റ്റ് ട്രാക്ക് കോടതി."
english_title: "8-year-old girl sexually assaulted;Thalassery fast track court sentenced the accused to 8 years imprisonment and 40,000 fine."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193800/8-year-old-girl-sexually-assaultedthalassery-fast-track-court-sentenced-the-accused-to-8-years-imprisonment-and-40000-fine"
published_at: "2024-03-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe7f18369fb_download_(6).jpg"
keywords: []
---

# 8 വയസുകാരിക്ക് ലൈംഗികാതിക്രമം ; പ്രതിക്ക് 8 വർഷം  തടവും, 40,000 പിഴയും വിധിച്ച് തലശേരി ഫാസ്റ്റ് ട്രാക്ക് കോടതി.

> **Lead Summary:** തലശ്ശേരി:മിഠായിയും, പൈസയും നൽകി പ്രലോഭി പ്പിച്ച് 8 വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികാക്രമത്തിന് വിധേയമാക്കിയ കുറ്റം ചെയ്‌ത പ്രതിക്ക് തടവും പിഴയും, ശിക്ഷ, കുന്നിരിക്കയിലെ കുടത്തിങ്കൽ വീട്ടിൽ കെ. ഷൈജു വിനെയാണ് 8 വർഷം തടവിനും 40,000 രൂപ പിഴയടക്കാനും തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസമ്പർ 9 നാണ് സംഭവം. ചക്കരക്കൽ എസ്.ഐ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി യാണ് ഹാജരായത്.

## Article Content

തലശ്ശേരി:മിഠായിയും, പൈസയും നൽകി പ്രലോഭി പ്പിച്ച് 8 വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികാക്രമത്തിന് വിധേയമാക്കിയ കുറ്റം ചെയ്‌ത പ്രതിക്ക് തടവും പിഴയും, ശിക്ഷ, കുന്നിരിക്കയിലെ കുടത്തിങ്കൽ വീട്ടിൽ കെ. ഷൈജു വിനെയാണ് 8 വർഷം തടവിനും 40,000 രൂപ പിഴയടക്കാനും തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജ് ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസമ്പർ 9 നാണ് സംഭവം. ചക്കരക്കൽ എസ്.ഐ. ഗംഗാധരനാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി യാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193800/8-year-old-girl-sexually-assaultedthalassery-fast-track-court-sentenced-the-accused-to-8-years-imprisonment-and-40000-fine)