---
title: "തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇഫ്താർ കിറ്റ്  വിതരണം പെരുന്നാൾ വരെ തുടരും ; ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ബിഗ് സല്യൂട്ട്"
english_title: "Distribution of Iftar kit at Thalassery Indira Gandhi Hospital will continue till Eid;Big salute to Shihab Thangal Relief Cell irrespective of politics, caste and religion."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193924/distribution-of-iftar-kit-at-thalassery-indira-gandhi-hospital-will-continue-till-eidbig-salute-to-shihab-thangal-relief-cell-irrespective-of-politics-caste-and-religion"
published_at: "2024-03-23T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff071cb4ff4_Untitled-2_copy.jpg"
keywords: []
---

# തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇഫ്താർ കിറ്റ്  വിതരണം പെരുന്നാൾ വരെ തുടരും ; ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന് രാഷ്ട്രീയ - ജാതി - മത ഭേദമന്യേ ബിഗ് സല്യൂട്ട്

> **Lead Summary:** **തലശേരി: **ടൗൺഹാൾ വാർഡ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുള്ള നോമ്പ് തുറകിറ്റുകൾ റംസാൻ ഒന്ന് മുതൽ മുപ്പത് വരെ വിതരണം ചെയ്യുവാനുള്ള സാധനങ്ങൾ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ ആശുപത്രി പ്രസിഡന്റ് കെ. പി സാജുവിൽ നിന്നും.

## Article Content

**തലശേരി: **ടൗൺഹാൾ വാർഡ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുള്ള നോമ്പ് തുറകിറ്റുകൾ റംസാൻ ഒന്ന് മുതൽ മുപ്പത് വരെ വിതരണം ചെയ്യുവാനുള്ള സാധനങ്ങൾ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ ആശുപത്രി പ്രസിഡന്റ് കെ. പി സാജുവിൽ നിന്നും.

വളണ്ടിയർ പി.കെ നിജാതിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ചടങ്ങിൽ ആശുപത്രി ജനറൽ മാനേജർ ബെന്നി ജോസഫ് ഡയറക്ടർമാരായ മനോജ്‌ അനിയരത്ത്‌ മിഥുൻ മാറോളി, സി. കെ. ദിലീപ് കുമാർ. എ വി. ശൈലജ. ടി. പി വസന്തകുമാരി. റലീഫ് സെൽ വളണ്ടിയർ മാരായ എ.കെ. ഷംസീർ, അഫ്സൽ, സാമിത്ത്‌, നമ്പാൻ അമൻ എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193924/distribution-of-iftar-kit-at-thalassery-indira-gandhi-hospital-will-continue-till-eidbig-salute-to-shihab-thangal-relief-cell-irrespective-of-politics-caste-and-religion)