---
title: "കോഴിക്കോട് സർവകലാശാല ക്യാമ്പസിൽ തലശേരി സ്വദേശിയായ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "A female student from Thalassery collapsed and died in Kozhikode University campus"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194599/a-female-student-from-thalassery-collapsed-and-died-in-kozhikode-university-campus"
published_at: "2024-03-26T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602b8596ac2c_IMG-20240326-WA0105.jpg"
keywords: []
---

# കോഴിക്കോട് സർവകലാശാല ക്യാമ്പസിൽ തലശേരി സ്വദേശിയായ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:**  കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.

## Article Content

 കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.

തലശേരിക്കടുത്ത് കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം ആണ് മരിച്ചത്.21 വയസായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194599/a-female-student-from-thalassery-collapsed-and-died-in-kozhikode-university-campus)