തലശ്ശേരി : ഒ. വി റോഡ് കൊടക്കാട്ട് കുന്നുമ്മൽ മമ്മൂട്ടി(82) അന്തരിച്ചു. മൃതദേഹം സ്വവസതിയായ എടക്കാട് ബീമയിൽ(പൊതുവാട). ഖബറടക്കം ഇന്ന് ബുധൻ ) സുബഹി നമസ്കാരാനന്തരം എടക്കാട് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പൊതുവാട ബീവിയാണ് ഭാര്യ. മക്കൾ: ജമീല, സെറീന, ജലീൽ : മരുമക്കൾ: അബ്ദുറസാഖ്, മഹറൂഫ്, റൈഹാനത്ത് സഹോദരങ്ങൾ. പരേതരായ കൊടക്കാട്ട് കുന്നുമ്മൽ അബൂട്ടി,ഹുസൈൻ, ഉമ്മർ, ബാവാച്ചി,മറിയു,ഖദീജ, ഇബ്രാഹിം
O V Road Kodakat Kunummal Mammootty (82) passed away.