കണ്ണൂരിൽ റോഡിലേക്ക് മരം പൊട്ടി വീണു: വൻ അപകടം ഒഴിവായി

കണ്ണൂരിൽ റോഡിലേക്ക് മരം പൊട്ടി വീണു:  വൻ അപകടം ഒഴിവായി
Mar 27, 2024 10:22 AM | By Rajina Sandeep

കണ്ണൂർ : കണ്ണൂർ നഗരത്തിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം പാറക്കണ്ടി റോഡിന് കുറുകെ മരം പൊട്ടി വീണു. വാഹനങ്ങളോ കാൽനട യാത്രക്കാരോ കടന്നു പോകാതിരുന്നതിനാൽ അപകടം ഒഴിവായി.

ചൊവ്വഴ്ച രാത്രി 9.30നാണ് സംഭവം. അപകടത്തെ തുടർന്ന് പാറക്കണ്ടി ഭാഗത്തു നിന്നും പഴയ ബസ് സ്‌റ്റാൻഡ് ഭാഗത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി മരത്തിൻ്റെ ചില്ല മുറിച്ചു മാറ്റി

A tree fell on the road in Kannur: a major accident was avoided

Next TV

Related Stories
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:36 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:26 PM

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ...

Read More >>
Top Stories