നാളെ മുതൽ പത്രിക സമർപ്പിക്കാം

നാളെ  മുതൽ പത്രിക സമർപ്പിക്കാം
Mar 27, 2024 12:30 PM | By Rajina Sandeep

(www.thalasserynews.in) ലോക്സഭാ തെരഞ്ഞെടു പ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭി ക്കും. ഏപ്രിൽ 4 വരെ പത്രിക സമർപ്പിക്കാം. 8ന് പിൻവലിക്കാം. വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും മുമ്പാകെയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടത്.

നാമനിർദേശ പത്രിക ഓൺലൈനിൽ തയ്യാറാക്കുന്നതിനുള്ള സംവിധാനവും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സുവിധ പോർട്ടലിൽ ലഭ്യമാകും. ഓൺലൈനായി തയ്യാറാക്കിയ നാമനിർദേശ പത്രികയുടെ പ്രിന്റെടുത്ത് വരണാധികാ രിയുടെയോ സഹവരണാധികാരിയുടെയോ മുമ്പാകെ സമർപ്പിക്കണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതി ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000 രൂപയാണ് നൽകേണ്ടത്.

Papers can be submitted from tomorrow

Next TV

Related Stories
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:26 PM

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ...

Read More >>
കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ;  നിരവധിപ്പേര്‍ക്ക് പരിക്ക്

Apr 27, 2024 10:50 AM

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ; നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു...

Read More >>
കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 10:39 PM

കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ...

Read More >>
വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 10:16 PM

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ...

Read More >>
Top Stories










News Roundup