---
title: "കണ്ണൂരിൽ ഹോട്ടലിൽ കവർച്ച ; 15,000 രൂപ കവർന്നു"
english_title: "Hotel robbery in Kannur;15,000 was stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194789/hotel-robbery-in-kannur15000-was-stolen"
published_at: "2024-03-27T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c9ada9e1c_660295370b8a2_images.jpg"
keywords: []
---

# കണ്ണൂരിൽ ഹോട്ടലിൽ കവർച്ച ; 15,000 രൂപ കവർന്നു

> **Lead Summary:** ** കണ്ണൂർ: **കണ്ണൂർ കണ്ണപുരത്ത് ഹോട്ടൽ കുത്തിതുറന്ന് പണം കവർന്നു. ദേശീയപാതക്കരികിൽ മാങ്ങാട് പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് മോഷണം നടന്നത്.

## Article Content

** കണ്ണൂർ: **കണ്ണൂർ കണ്ണപുരത്ത് ഹോട്ടൽ കുത്തിതുറന്ന് പണം കവർന്നു. ദേശീയപാതക്കരികിൽ മാങ്ങാട് പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രിയിലാണ് സംഭവം.അകത്ത് കഹയറിയ മോഷ്ടാവ് ഹോട്ടലിൽ സൂക്ഷിച്ച 15,000 രൂപ കവർന്നു. ഇന്ന് രാവിലെ ഹോട്ടൽ തുറ ക്കാൻ ജീവനക്കാർ എത്തി യപ്പോഴാണ് മോഷണം നടന്നത് കണ്ടത്. തുടർന്ന് ഉടമ കെ.ദീപേഷ് കണ്ണപുരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194789/hotel-robbery-in-kannur15000-was-stolen)