---
title: "തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു."
english_title: "KP Saju has been removed from the post of president of Thalassery Indira Gandhi Cooperative Hospital."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195176/kp-saju-has-been-removed-from-the-post-of-president-of-thalassery-indira-gandhi-cooperative-hospital"
published_at: "2024-03-28T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660588b05a7d0_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ.പി.സാജുവിനെ നീക്കം ചെയ്‌തു.

> **Lead Summary:** ** **സഹകരണ ചട്ടം ലംഘിച്ചെന്ന പരാതിയിൽ കണ്ണൂർ സഹകരണ ജോയിൻറ് രജിസ്ത്രാറുടെതാണ് നടപടി.പാനൂരിലെ ഡിനോവ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കേർ സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ കെ പി സാജു ആയിരുന്നു എന്നും ഈ സ്ഥാപനം കഴിഞ്ഞ ജൂൺ മാസം വരെ പ്രവർത്തിച്ചു എന്നും ഇത് സഹകരണ നിയമം ചട്ടം 44 ഐ പ്രകാരം അയോഗ്യതയാണെന്നുമാണ് ഉത്തരവിൽ പറയുന്നത് 

## Article Content

** **സഹകരണ ചട്ടം ലംഘിച്ചെന്ന പരാതിയിൽ കണ്ണൂർ സഹകരണ ജോയിൻറ് രജിസ്ത്രാറുടെതാണ് നടപടി.പാനൂരിലെ ഡിനോവ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കേർ സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ കെ പി സാജു ആയിരുന്നു എന്നും ഈ സ്ഥാപനം കഴിഞ്ഞ ജൂൺ മാസം വരെ പ്രവർത്തിച്ചു എന്നും ഇത് സഹകരണ നിയമം ചട്ടം 44 ഐ പ്രകാരം അയോഗ്യതയാണെന്നുമാണ് ഉത്തരവിൽ പറയുന്നത് 

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195176/kp-saju-has-been-removed-from-the-post-of-president-of-thalassery-indira-gandhi-cooperative-hospital)