---
title: "നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു"
english_title: "A native of Coothparamp, who was accused in several cases, was arrested and sent to jail."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195346/a-native-of-coothparamp-who-was-accused-in-several-cases-was-arrested-and-sent-to-jail"
published_at: "2024-03-29T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66067c80e396b_download_(2).jpg"
keywords: []
---

# നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൂത്ത്പറമ്പ് സ്വദേശിയെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

> **Lead Summary:** **കൂ​ത്തു​പ​റ​മ്പ്: ** നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം​പീടി​ക ക​ണ്ടേ​രി റോ​ഡി​ൽ ധ്വ​നി​യി​ൽ സോ​നു എ​ന്ന സ്വ​ര​ലാ​ലി​നെ യാ​ണ് കൂ​ത്തു​പ​റ​മ്പ് സി.​ഐ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**കൂ​ത്തു​പ​റ​മ്പ്: ** നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം​പീടി​ക ക​ണ്ടേ​രി റോ​ഡി​ൽ ധ്വ​നി​യി​ൽ സോ​നു എ​ന്ന സ്വ​ര​ലാ​ലി​നെ യാ​ണ് കൂ​ത്തു​പ​റ​മ്പ് സി.​ഐ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ്വ​ര​ലാ​ൽ. നേ​ര​ത്തെ തൊ​ക്കി​ല​ങ്ങാ​ടി പാ​ലാ​പ്പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​യി​രു​ന്നു താ​മ​സം.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ ശിപാ​ർ​ശ പ്ര​കാ​ര​മാ​ണ് കാ​പ്പ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ട​ച്ച​ത്. എ​സ്.​ഐ അ​ഖി​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ഹേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195346/a-native-of-coothparamp-who-was-accused-in-several-cases-was-arrested-and-sent-to-jail)