നാടിന് കരുതലും, സേവനവും ; കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ ക്യാമ്പുകൾ ജനങ്ങൾക്കാശ്വാസമേകുന്നു

നാടിന് കരുതലും, സേവനവും ; കണ്ണൂർ  മെഡിക്കൽ കോളേജിൻ്റെ  ക്യാമ്പുകൾ ജനങ്ങൾക്കാശ്വാസമേകുന്നു
Mar 29, 2024 03:52 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  കണ്ണൂർ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പെരളശ്ശേരി ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ജനങ്ങൾക്ക് ആശ്വാസമായി മാറി

ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോ: സതീഷ് ചന്ദ്രൻ, ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ : പൂർണ്ണിമ ' പീഡിയാട്രിക്സ് ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ: സരിക. ജനറൽ മെഡിസിനിൽ ഡോ: റോഷൻ രാജു

ജനറൽ സർജറിയിൽ ഡോ: അയന എന്നിവരും നേഴ്സിങ്ങ് വിഭാഗത്തിൽ ദിൽഷ്യ, ടുണിയ , അനഘ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ജനനി, പ്രതീക്ഷ, തുടങ്ങിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് മെഡിക്കൽ കോളേജുമായി ബന്ധപ്പെടാം Contact number: +91 97450 99910

The camps of Kannur Medical College bring relief to the people

Next TV

Related Stories
ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

Apr 27, 2024 02:31 PM

ഒടുവില്‍ ഒപ്പിട്ടു! ; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍...

Read More >>
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:26 PM

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ...

Read More >>
കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ;  നിരവധിപ്പേര്‍ക്ക് പരിക്ക്

Apr 27, 2024 10:50 AM

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം ; നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു...

Read More >>
Top Stories