---
title: "തലശേരി  - മഞ്ഞോടി റൂട്ടിൽ ഓയിൽ മറിഞ്ഞു ;  വാഹന  യാത്രക്കാർ ശ്രദ്ധിക്കുക."
english_title: "Oil spilled on Thalassery-Manjodi route;Motorists beware"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/195454/oil-spilled-on-thalassery-manjodi-routemotorists-beware"
published_at: "2024-03-29T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606e29943d3f_Untitled-1_copy.jpg"
keywords: []
---

# തലശേരി  - മഞ്ഞോടി റൂട്ടിൽ ഓയിൽ മറിഞ്ഞു ;  വാഹന  യാത്രക്കാർ ശ്രദ്ധിക്കുക.

> **Lead Summary:** **തലശേരി: **കീഴ്വ ന്തിമുക്ക് മുതൽ മഞ്ഞോടി - കണ്ണിച്ചിറ - റൂട്ടിലാണ് റോഡിൽ ഓയിൽ മറിഞ്ഞത്. മുന്നറിയിപ്പ് നൽകാൻ പൊലീസ് സ്ഥലത്തുണ്ടെങ്കിലും പലരും ചെക്കിംഗാണെന്ന് ഭയന്ന് രക്ഷപ്പെടുകയാണ്. കണ്ണിച്ചിറയിൽ നിന്നും മനേക്കരയിലേക്കുള്ള യാത്രക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

## Article Content

**തലശേരി: **കീഴ്വ ന്തിമുക്ക് മുതൽ മഞ്ഞോടി - കണ്ണിച്ചിറ - റൂട്ടിലാണ് റോഡിൽ ഓയിൽ മറിഞ്ഞത്. മുന്നറിയിപ്പ് നൽകാൻ പൊലീസ് സ്ഥലത്തുണ്ടെങ്കിലും പലരും ചെക്കിംഗാണെന്ന് ഭയന്ന് രക്ഷപ്പെടുകയാണ്. കണ്ണിച്ചിറയിൽ നിന്നും മനേക്കരയിലേക്കുള്ള യാത്രക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/195454/oil-spilled-on-thalassery-manjodi-routemotorists-beware)