---
title: "കെ.പി സാജുവിന്  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാം ; സഹകരണ ജോയിൻറ് രജിസ്ട്രാരുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ."
english_title: "KP Saju can continue as President of Indira Gandhi Cooperative Hospital;High Court's stay on order of Joint Registrar of Cooperatives."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196072/kp-saju-can-continue-as-president-of-indira-gandhi-cooperative-hospitalhigh-courts-stay-on-order-of-joint-registrar-of-cooperatives"
published_at: "2024-04-01T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660aa5ddc7e7f_Untitled-5_copy.jpg"
keywords: []
---

# കെ.പി സാജുവിന്  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാം ; സഹകരണ ജോയിൻറ് രജിസ്ട്രാരുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.

> **Lead Summary:** ** **ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് സ്ഥാനത്തുനിന്നും കെ.പി സാജുവിനെ നീക്കം ചെയ്ത ഉത്തരവിന് സ്റ്റേ. സഹകരണ ചട്ടം ലംഘിച്ചെന്ന പരാതിയിൽ കണ്ണൂർ സഹകരണ ജോയിൻറ് രജിസ്ത്രാറാണ് കെ.പി സാജുവിനെ നീക്കം ചെയ്തത്.

## Article Content

** **ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് സ്ഥാനത്തുനിന്നും കെ.പി സാജുവിനെ നീക്കം ചെയ്ത ഉത്തരവിന് സ്റ്റേ. സഹകരണ ചട്ടം ലംഘിച്ചെന്ന പരാതിയിൽ കണ്ണൂർ സഹകരണ ജോയിൻറ് രജിസ്ത്രാറാണ് കെ.പി സാജുവിനെ നീക്കം ചെയ്തത്.

പാനൂരിലെ ഡിനോവ മൾട്ടി സ്പെഷ്യാലിറ്റി ഹെൽത്ത് കേർ സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ കെ പി സാജു ആയിരുന്നു എന്നും ഈ സ്ഥാപനം കഴിഞ്ഞ ജൂൺ മാസം വരെ പ്രവർത്തിച്ചു എന്നും ഇത് സഹകരണ നിയമം ചട്ടം 44 (1) ഐ പ്രകാരം അയോഗ്യതയാണെന്നുമായിരുന്നു രജിസ്ട്രാറുടെ വാദം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196072/kp-saju-can-continue-as-president-of-indira-gandhi-cooperative-hospitalhigh-courts-stay-on-order-of-joint-registrar-of-cooperatives)