---
title: "വയനാട്ടിൽ  വീട്ടുകിണറ്റിൽ കടുവ."
english_title: "Tiger in house well in Wayanad."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196430/tiger-in-house-well-in-wayanad"
published_at: "2024-04-03T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cee66657d7_Untitled-2_copy.jpg"
keywords: []
---

# വയനാട്ടിൽ  വീട്ടുകിണറ്റിൽ കടുവ.

> **Lead Summary:** ** **വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിൻ്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തനരഹിതമായിനെതുടർന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാനക്കുഴി വനമേഖലയോട് ചേർന്ന പ്രദേശമാണ്.

## Article Content

** **വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ കടുവയെ കണ്ടെത്തി. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിൻ്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തനരഹിതമായിനെതുടർന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്നാനക്കുഴി വനമേഖലയോട് ചേർന്ന പ്രദേശമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196430/tiger-in-house-well-in-wayanad)