---
title: "ഡ്രൈവർമാരെ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി എം.വി.ഡി"
english_title: "Watch out for drivers;MVD with warning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196447/watch-out-for-driversmvd-with-warning"
published_at: "2024-04-03T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cfb3d33b09_Untitled-4_copy.jpg"
keywords: []
---

# ഡ്രൈവർമാരെ ശ്രദ്ധിക്കുക ; മുന്നറിയിപ്പുമായി എം.വി.ഡി

> **Lead Summary:** ** **സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. വേനൽക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റർ കൂളൻ്റിൻ്റെ അളവ് ഇടക്കിടെ പരിശോധിക്കണം.

## Article Content

** **സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. വേനൽക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റർ കൂളൻ്റിൻ്റെ അളവ് ഇടക്കിടെ പരിശോധിക്കണം.

പാർക്ക് ചെയ്യുമ്പോൾ ഡോർ ഗ്ലാസ് അൽപ്പം താഴ്ത്തുകയും വൈപ്പർ ബ്ലേഡ് ഉയർത്തിവെക്കുകയും വേണം. ദീർഘദൂര യാത്രകളിൽ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാൻ യാത്രയിൽ ഇടക്കിടെ ഇടവേളകൾ എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും എംവിഡി മുന്നറിയിപ്പിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196447/watch-out-for-driversmvd-with-warning)