---
title: "മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും"
english_title: "Tomorrow there will be power cut in Mahi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/196571/tomorrow-there-will-be-power-cut-in-mahi"
published_at: "2024-04-03T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d73a0bee5d_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** **മാഹി: ** വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 2 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

## Article Content

**മാഹി: ** വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 2 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/196571/tomorrow-there-will-be-power-cut-in-mahi)