ന്യൂമാഹി : പട്ടത്തിക്കുന്നുമ്മൽ ഈരായിൻ്റവിട ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഈരായി ഗോവിന്ദൻ. മക്കൾ: വത്സല, രാജീവൻ, റീത്ത, സന്തോഷ് (സന്തോഷ് ടീ സ്റ്റാൾ, പരിമഠം), ഷെമീറ, പരേതനായ എൻ.അശോകൻ മരുമക്കൾ: വാഴയിൽ മോഹനൻ, മോഹനൻ (വടകര), രവി (അയിനിക്കാട്), ലത (വയനാട്), നിധി (കുട്ടിമാക്കൂൽ). സഹോദരങ്ങൾ: ശാന്ത, പരേതനായ നാണു മേസ്ത്രി.
Sarada (90) passed away in Pattathikunnumal